Posts

Showing posts from August 13, 2016

Educated in SevaBharati hostel; the first doctor of Attappadi Tribal Village

Image
Velmani, studied in RSS’s SevaBharati hostel since Class 5, becomes FIRST DOCTOR of Attappadi Tribal Village, Kerala

A Vanvasi who studied from Sanjeevani Balikasadan of Sevabharathi frm the age of five
Sevabharathi runs Affecction homes which nurture poor, needy and destitute children.


അട്ടപ്പാടിയില്‍നിന്ന് അഞ്ചാംവയസ്സില്‍ പൂത്തറയ്ക്കല്‍ അനാഥാലയത്തിലെത്തിയ ചാവടിയൂര്‍ നഞ്ചമൂപ്പന്റെ മകള്‍ വേല്‍മണി (23) ഡോക്ടറാകാന്‍ ഇനി ഒരു വര്‍ഷം മാത്രം. ആറാം ക്‌ളാസ് മുതല്‍ ഊരകം സഞ്ജീവനി ബാലികാസദനത്തിലെത്തിയ 'മണിക്കുട്ടി' അട്ടപ്പാടി വെന്തവട്ടിയുടെ ആദ്യ ആയുര്‍വ്വേദ ഡോക്ടറാകുന്നുവെന്ന സവിശേഷത കൂടിയുണ്ട്.
പച്ചമരുന്നുകളുടെയും ഒറ്റമൂലികളുടെയും ഈറ്റില്ലമായ അട്ടപ്പാടിയില്‍നിന്ന് അച്ഛന്‍ നഞ്ചമൂപ്പന്റെയും മറ്റൊരു മനുഷ്യസ്‌നേഹിയുടെയും കൈപിടിച്ച് വേല്‍മണി ചേര്‍പ്പിലെത്തുന്നതിന്റെ പ്രധാനകാരണം പഠനത്തോടുള്ള പ്രിയംതന്നെയായിരുന്നു. നഞ്ചമൂപ്പന്റെ നാലുമക്കളില്‍ മൂത്തമകളായ വേല്‍മണിക്ക് ആദ്യം തണലേകിയത് പൂത്തറയ്ക്കല്‍ ലൂര്‍ദ്ദ് നിലയമായിരുന്നു. പൂത്തറയ്ക്കല്‍, അമ്മാടം സ്‌കൂളുകളില്‍ പഠനം. പിന്നെ ഊരകം സഞ്ജീവനി സമിതിയ…