Posts

Showing posts from October 4, 2016

Sevabharathi Irinjalakkuda new office inauguration

സേവാഭാരതിയുടെ പുതിയ ഓഫിസ് ആരംഭിച്ചു  October 3, 2016 ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ ആരംഭിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവാ പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി കെ.സേതുമാധവന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് സംഘചാലക് പി.കെ. പ്രതാപവര്‍മ്മ സേവാ സന്ദേശം നല്‍കി. സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡണ്ടുമാരായ പി.കെ.ഭാസ്‌ക്കരന്‍, സുധാകരന്‍ സമീര, ട്രഷറര്‍ കെ.ആര്‍ സുബ്രഹ്മണ്യന്‍, വി.മോഹന്‍ദാസ്, മനോജ് കല്ലിക്കാട്ട് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട ചെറുതൃക്ക് റോഡിലുള്ള ഗായത്രി ഹാളിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ നമ്പര്‍: 0480 2832716
ജന്മഭൂമി: http://www.janmabhumidaily.com/news487247#ixzz4M5YiYFuB

Sewabharti सेवाभारती inaugurates gynaecology unit at Sevabharati Hospital Udaipur

Image
Sep 11, 2016 सेवाभारती चिकित्सालय में अब गायनिक सुविधा भी शुरू हो गई है। आरएसएस के गुणवंतसिंह कोठारी, गृहमंत्री गुलाबचंद कटारिया ने किया। इस मौके पर,ग्रामीण विधायक फूलसिंह मीणा, सिंघल परिवार के सदस्य,महापौर चंद्रसिंह कोठारी,जिला प्रमुख शांतिलाल मेघवाल,देहात जिलाध्यक्ष गुणवंतंिसह झाला समेत तमाम भाजपा नेता,संघ के पदाधिकारी सेवाभारती चिकित्सालय के संचालक यशंवत कोठारी उपस्थित थे।