Posts

Showing posts from October 5, 2016

Sewabharti Aligarh : 1100 Girl children to participate in Kanya pujan

Sewabharti Aligarh : 1100 Girl children to participate in Kanya pujan on 6th Oct 10:00 PM at the Agra Road Saraswathi Sishu Mandir, Aligarh.

  1100 कन्याओं का होगा पूजन
अलीगढ़।  संगठन सेवा भारती व मातृ मण्डल सेवा भारती के अथक प्रयास से हरिगढ़ महानगर के स्वंयसेवकों एवं संगठन की मातृ शक्ति द्वारा प्रति वर्ष शहर के विभिन्न स्थानों पर कन्या पूजन कार्यक्रम किया जाता है। उसी स्वरूप को दिव्य भव्य रूप देने के उद्देश्य से हरिगढ़ महानगर में इस वर्ष भी कन्या पूजन कार्यक्रम आयोजित किया जायेगा। महानगर के स्वंयसेवकों ने पहल की है कि समाज में सामाजिक समरसता के द्वारा प्रत्येक परिवार की सभी स्थानों व कायक्रमों में भागीदारी हो सके और समाज से छूआछूत की अवधारणा पूर्ण रूप से हो सके और समाज में एक अच्छा संदेश जा सके। इसी बात को दृष्टिगत रखते हुये स्वंयसेवकों ने लगभग ग्यारह सौ कन्याओं के पूजन का कार्यक्रम आयोजित किया जायेगा। क्योंकि समाज के प्रति अपनापन हमार राष्ट्रीयता का मूल मंत्र है। हमारे समाज में नारी की पूजा हमारी संस्कृति के विरासत है। यह कार्यक्रम आगरा रोड स्थित सरस्वती शिशु मंदिर विद्या मं…

Sevabharathi Kerala Free food Program Suresh Gopi served food to poor on Onam

Image
സേവാഭാരതിയുടെ പ്രവര്‍ത്തനം സമൂഹത്തിനു മാതൃക: സുരേഷ്‌ഗോപി

പേട്ട: സേവാഭാരതിയുടെ പ്രവര്‍ത്തനം സമൂഹത്തിനു മാതൃകയാണെന്ന് സുരേഷ്‌ഗോപി എംപി. തിരുവോണ നാളില്‍ മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ സേവാഭാരതി ഒരുക്കിയ ഓണസദ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നാടെങ്ങും ഓണം ആഘോഷിക്കുമ്പോള്‍ ഓണസദ്യയുണ്ണാന്‍ കഴിയാതെ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ഇതിന് പുറമെയാണ് അശരണര്‍. ഇവര്‍ക്കൊക്കെ ഓണസദ്യ വിളമ്പാന്‍ കഴിയുകയെന്നത് മഹത് കര്‍മ്മമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. പതിനാല് വര്‍ഷമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവാഭാരതി നടത്തുന്ന ഓണസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ദന്തല്‍ കോളേജിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ഓണസദ്യ വിളമ്പിയ്ത. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍, മാധവ് എന്നിവരും ഓണസദ്യയില്‍ പങ്കെടുത്തു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത് ഹരി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ് രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വി.ജി. ഗിരികുമാര്‍, ബിജെപി ജില്ലാ പ…