Posts

Showing posts from October 18, 2016

Sevabharathi Kozhikode swachch bharat campaign for My clean India

റോഡ് ശുചീകരിച്ചു
കോഴിക്കോട്: കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി സേവാഭാരതി പ്രവര്ത്തകര്, ഇടച്ചിറ കൃഷ്ണ യു.പി. സ്കൂള് റോഡ് ശുചീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് അണ്ടിശ്ശേരി വേണുഗോപാലന്, ചേലക്കല് ഷാലു, കാരിയില് പ്രനീഷ്, പാറ്റയില് മധു, കൊത്തിയയില് സുരേഷ്ബാബു, മനയില് സുജീഷ്, പൊലിയേടത്ത് ഭാസ്കരന് എന്നിവര് നേതൃത്വം നല്കി. Source http://www.mathrubhumi.com/mobile/kozhikode/malayalam-news/kozhikode-1.1434675