Posts

Showing posts from February 23, 2017

Sevabharathi Kerala supports a poor widow get power supply in keāṭakara

Feb 19 2017  keāṭakara

കൊടകര: വര്‍ഷങ്ങളായി ഇരുട്ടില്‍ കഴിയുന്ന വിധവയായ ഉഷയ്ക്കും, മകള്‍ക്കും സഹായഹസ്തവുമായി സേവാഭാരതി. മൂലംകുടം സ്വദേശിനിയായ ഉഷയും, മകളും വൈദ്യുതി ലഭിക്കാതെ ഇരുട്ടില്‍ കഴിയുന്ന അവസ്ഥ കണ്ട് സേവാഭാരതി പ്രവര്‍ത്തകര്‍ വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചു. സേവാഭാരതി പ്രവര്‍ത്തകരായ സുബി മറ്റത്തൂര്‍, ശരത്, ജയന്‍ മറ്റത്തൂര്‍, ഹരി പള്ളത്തേരി എന്നിവരും, കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ ജീവനക്കാരും വൈദ്യുതി നല്‍കുന്നതിന് ഈ സംരംഭത്തില്‍ പങ്കാളികളായി. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മാതൃസമിതി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയംഗം ഷില്‍ജ ഉണ്ണികൃഷ്ണന്‍ എല്‍.ഇ.ഡി. ബള്‍ബ് കൈമാറി. മറ്റ് സമിതിയംഗങ്ങളായ കവിത പ്രസാദ്, സുഗന്ധി ഷാജി, അശ്വതി ദിലീപ്, രമിത ഹരി, ജിബി ബിജു തുടങ്ങിയവരും പങ്കെടുത്തു.

ജന്മഭൂമി: http://www.janmabhumidaily.com/news567581#ixzz4ZUt7XVwd

Serving the needy with dedication: An orphanage to impart education and provide shelter to tribal kids

I WAS ABLE TO PERFORM WELL IN ACADEMICS WITH SUPPORT FROM EKALAVYA AASHRAMAM — NARAYANA

MANCHERIAL Like any other voluntary organisation, the town’s orphanage Ekalavya Aashramam-Sevabharathi seeks to provide shelter and to impart education to tribal youths, orphans and the poor students belonging to erstwhile Adilabad.

 Kasetti Laxman, a staunch follower of Rashtriya Swayamsevak Sangh (RSS), used to tour tribal hamlets and villages of integrated Adilabad in 1990s. He was moved to find Adivasi youngsters being engaged in different activities rather than studies. Since then, he decided to offer education to them as a token of giving back to the society. He then shared his idea with his friends K Vidyasagar Rao and G Vittal.

The trio had jointly established the organsiation titled Ekalavya Aashramam-Sevabharathi on the premises of Sri Saraswathi Shishu Mandir of the town, by sheltering seven children in 1992. Kolluri Ramaiah came forward to donate a piece of land for erecting permanent …